Pages

Thursday, March 24, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—02

ഓംനമോഭഗവതേവാസുദേവായ.

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—02

സഞ്ജയ൯പറഞ്ഞു:

നിന്നുടെപുത്രനാം കൗവരാജന-

പ്പാണ്ഡവപ്പടയുടെ കാഹളം കേള്ക്കയാല്

ത൯ ഗുഴുരുനാധന്റെ ചാരത്തു ചെന്നിട്ടു

ചോദിച്ചിടുന്നതാം വാക്കുകള്കേളെടൊ‚\

നിന്നുടെ വൈരിയാം ദ്രൗപദ രാജാവു-

തന്നുടെ പുത്രനാം നിന്നുടെ ശിഷ്യനാല്

വ്യൂഹീകരിച്ചിടും പാണ്ഡവ സേനയെ

കണ്ടിട്ടു ചിന്തിച്ചുറച്ചിട്ടു ചൊല്ലുക!

(:01;ശ്ലോ:02,03)

അല്ലയോ മഹാരാജാവെ; ദ്രുപദ രാജാവിന്റെ മക൯ ധൃഷ്ടദ്യുമ്നനാല് വിന്യസിപ്പിക്കപ്പെട്ട പാണ്ഡവ സേനയെ കണ്ടപ്പോള്അങ്ങയുടെ

മക൯, ദ്രോണാചാര്യരുടെ സമീപത്തു പോയി പറയുകയാണ്;

ആചാര്യശ്രേഷ്ടദ്രുപദ രാജാവ് അങ്ങയുടെ ശത്രുവായിരുന്നിട്ടുകൂടി

എന്തുകൊണ്ടാണ്ദ്രുപദരാജാവിന്റെ പുത്രനെ അങ്ങയുടെ

ശിഷ്യനാക്കിയത്? നോക്കു; അങ്ങയുടെ ശിഷ്യനായ ധൃഷ്ടധ്യുമ്ന൯തന്നെ

അങ്ങക്കെതിരെ നിലയുറപ്പിച്ചിരിക്കുന്ന കഴ്ച അങ്ങുകാണുന്നില്ലെ?

ദുര്യോധനന്റെ കുത്തുവാക്കുകള്കേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു; ദുര്യോധന൯ പറഞ്ഞതിലും കാര്യമില്ലാഴികയില്ലല്ലൊ. ഗുരുദക്ഷിണയായികൗരവപാണ്ഡവ കുമാരന്മാരോട്താ൯ ആവശ്യപ്പെട്ടപ്രകാരംദ്രുപദരാജാവിനെ പിടിച്ചുകെട്ടി തന്റെ മു൯പില്കൊണ്ടുവന്നുനിറുത്തുവാ൯വേണ്ടിദ്രുപദരാജാവിനോടു യുദ്ധംചെയ്ത ശിഷ്യന്റെ ചോദ്യംഒരു കുരമ്പ് നെഞ്ചില് തുളഞ്ഞു കയറുന്നതുപോലെ ദ്രോണ൪ക്ക് അനുഭവപ്പെട്ടു. ദ്രുപദ൯ കുട്ടിയായിരുന്നപ്പോള് തന്റെ സതീ൪ത്ഥ്യനായിരുന്നു എന്ന വിവരംദുര്യോധനന് അറിവുണ്ടായിരിക്കുകയില്ലല്ലൊ. തന്നെയുമല്ലതന്റെ അച്ഛ൯ ഗൗതമമഹ൪ഷിയുംപാഞ്ചാലരാജാവ് പൃഷതനും സഹ്രുത്തുക്കളായിരുന്നതുകൊണ്ടാണല്ലൊപൃഷതമഹാരാജാവിന്റെ മകനായ ദ്രുപദരാജകുമാര൯തന്റെ അച്ഛന്റെ ആശ്രമത്തില്തന്നെ പഠിക്കുവ൯ ഇടയായതുംതങ്ങള് സഹപാഠികളും സ്നേഹിതന്മാരുമായി വള൪ന്നതും. വിദ്യാഭ്യാസം കഴിഞ്ഞ്പിരിയാ൯നേരത്ത് താ൯ രാജാവായിക്കഴിഞ്ഞാല് പഞ്ചാലരാജധാനിയില് അധികാരങ്ങള് അങ്ങേക്കുതരാംഎന്നുപറഞ്ഞു ക്ഷണിച്ചത്ബാല്യത്തിന്റെ വിവരക്കേടായി തിരിച്ചറിയാ൯ സാധിക്കാതെദാരിദ്ര്യംമൂത്തപ്പോള് സകുടുംബം സഹായമഭ്യ൪ത്ഥിച്ച് അങ്ങോട്ടേക്കഴുന്നള്ളിയതുകൊണ്ടാണല്ലൊ; താ൯ അപമാനിതനായതുംദ്രുപദനോട്തനിക്ക് വൈരമുണ്ടായതും. ദ്രുപദന്റെ അഹങ്കാരം നശിപ്പക്കണമെന്നുമാത്രമെബ്രാഹ്മണനായ തനിക്കാഗ്രഹമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണല്ലോഗുരുദക്ഷിണയായി അ൪ജുന൯ പിടിച്ചുകെട്ടി കൊണ്ടുവന്നു തന്റെ മു൯പില് നി൪ത്തിയ തന്റെ സതീ൪ത്ഥ്യന്മാപ്പുകൊടുത്ത്സഖ്യംചെയ്ത് അദ്ദേഹത്തെ മോചിതനാക്കിയത്. പക്ഷെക്ഷെത്രിയനായ ദ്രുപദരാജാവിന്റെ മനസില് തന്നോട് വൈരാഗ്യമുണ്ടാവുകയുംഅ൪ജുനന്റെ കഴിവില് ബഹുമാനമുണ്ടവുകയും ചെയ്തതുകൊണ്ടാണല്ലൊ; അദ്ദേഹം തന്നെ കൊല്ലുവാ൯വേണ്ടി ഒരുമകനുംഅ൪ജുനനു കൊടുക്കുവ൯ വേണ്ടി ഒരുമകളും ഉണ്ടാകണമെന്നാഗ്രഹിച്ചതും; യാച൯ഉപയാച൯ എന്ന സഹോദരന്മാരായ തപസ്വികളുടെ ഉപദേശപ്രകാരംയാഗം നടത്തിയതുംആ യജ്ഞകുണ്ഡത്തില് നിന്നുതന്നെതന്നെഹനിക്കുന്നതിനായി ധൃഷ്ടദ്യുമ്നനുംഅ൪ജുനനു വേള്ക്കുവാനായി കൃഷ്ണയും ജന്മമെടുത്തത്. തന്നെ കൊല്ലുവാ൯വേണ്ടി ജന്മമെടുത്തവനെങ്കിലുംവിദ്യ അഭ്യസിപ്പക്കുക എന്നതാണ് ഒരു ഗുരുവിന്റെ നിയതമായ ക൪മ്മം. താ൯ തന്റെ നിയതമായ ക൪മ്മങ്ങള്ചെയ്യുന്നു; അവ൯ അവന്റെയും. പക്ഷെസ൪വ്വനാശത്തിനുവേണ്ടിയുള്ള യുദ്ധക്കൊതിയുമായി നില്ക്കുന്ന ഇവനോട് വേദമുപദേശിച്ചിട്ടെന്തുകാര്യം?

തുടരും...

Download PDF

Sunday, March 20, 2011

Mahabharatha Yathra-01


If not readable, Download 'Manorama' font.

Click below to download in PDF format
http://www.ziddu.com/download/14225936/Mahabharathayathra-01.pdf.html

³¢ ÈçÎÞ Í·ÕçÄ ÕÞØáçÆÕÞÏÞ....

ÎÜÏÞ{·àÄÏòÜâæ¿ ²øá ÎÙÞÍÞøÄ ÏÞdÄ

RÇãÄøÞסd¿V ÉùEá;

æºÞæˆæ¿Þ ؾ¡¼Ï, ÇVNøfÞVjÎÞ

ÏßAáøáçfdÄJßæÜJßÈßWAáæKÞæøXë

ÎA{ᢠÉÞmáÄX ÉádÄøá¢ æºÏíÄß¿á¢

çÕܵæ{æLKá çµZMßA ØFÏ.Q (¥.01;ç‰Þ.01)

ÇãÄøÞסd¿ ÎÙÞøÞ¼ÞÕ¡ ؾ¡¼ÏçÈÞ¿áçºÞÆß‚á;

'ÉùÏâ ØFÏ, ÇVNÏáiJßÈÞÏß µáøáçfdÄÍâÎßÏßæÜJßÈßWAáK

®æaÏá¢, ÉÞmáÕßæaÏᢠÎAZ §çMÞZ ®Láæº‡óµÏÞá?"

²øáÉçf ÄÞX ¥tÈÞÏßçMÞÏÄßW ÇãÄøÞסd¿ ÎÙÞøÞ¼ÞÕòÈ¡ ¯xÕó¢

µâ¿áÄW Æá£¶¢ çÄÞKßÏÄá¢, Äæa ¥tÄAá µÞøÃAÞøÞÏÕæø ÎÈØÞW

ÖÉß‚Äᢠ§çMÞÝÞÏßøßAÞ¢. ¦æøÞæAÏÞá Äæa ¨ ¥tÄA¡

µÞøÃAÞøÞÏÄ¡? 'øÞ¼Ï×í΢" ÌÞÇß‚¡, dÉÄcáWMÞÆÈçÖ×ß ÈÖß‚í, Äæa

ÉßùÕßA¡ ®dÄçÏÞ ÎáXÉáÄæK ÈÞ¿áÈàBßÏ ¥ºí»X ÕòºòdÄÕàøc

ÎÙÞøÞ¼ÞæÕÞ? ¥çgÙ¢ Äæa ¥NÏáæ¿ ÍVJÞÕÞÏßøáKá

®KÄáæµÞIáÎÞdÄÎÞÃæˆÞ; ÈßÏÎÞÈádØáÄÎÞÏß ÄÞX

ÕòºòdÄÕàøcÎÙÞøÞ¼ÞÕòæa εÈÞÏß ÉøòÃÎß‚Äá¢, ¨ æºçCÞW Éß¿ßAáÕÞX

ÄÞX ¥VÙÈÞÏßÄàVKÄá¢. ØÄcJßW ¨ æºçCÞW Éß¿ßçAIÄ¡ Õˆcºí»X

Íà×¡Îøçˆ? ÖLÈáÎáJº¡»È¡ æºùáMJßW Ø¢ÍÕò‚ ²øá

ÌáißçÎÞÖÎÞÏßøáçKÞ, Íà×íÎV? ¦ ÕÝßAá ºßLß‚ÞW ØÄcÕÄß

¥ºí»NçÏÞæ¿ÞM¢, ·¢·ÞçÆÕòÏá¢ Äæa ¥ºí»NÄæK. ØÄcÕÄß ¥ºí»N

®LßÈáçÕIßÏÞá Õˆcº¡»ÈßWÈßKᢠ¨ æºçCÞW ÄGßMùß‚í ¥º¡»æÈ

¯WM߂ġ; ¨ Õ¢ÖÈÞÖJßÈ¡ ¾ÞX ØÞfc¢ ÕÙßAáÕÞX çÕIßæÏÞ? Õàø

Öâø ÉøÞdµÎßµ{ÞÏ Äæa ÉâVŒßµæøAáùò‚í ÇãÄøÞסd¿ ÎÙÞøÞ¼ÞÕ¡

¥WÉÈßÎß×¢ ºßLß‚áçÉÞÏß. Æá×cL ÎÙÞøÞ¼ÞÕ¡, ÍøÄ ºdµÕVJß, ¦ÏáØ¡,

ÈÙá×X, ÏÏÞÄß Äá¿BßÏ ¥çȵ¢ Õàø Öâø ÉøÞdµÎßµ{ÞÏ øÞ¼ÞAzÞV

É߿߂òøáKÄᢠ¨ æºçCÞWÄæK. ØWÍøÃ¢æµÞI¡ çÆÕÄb¢ ÜÍß‚¡,

ØbVPJßW çÉÞÏß ÎÙÞÆß× øÞ¼V×òÏÞÏßÄàVK ÎÙÞÆßX øÞ¼ÞÕó

É߿߂òøóKÄᢠ¨ æºçCÞW ÄæK. ¥BßæÈ ØbVPçÜÞµJá ÕØò‚òøóK

ÎÙÞÆß× øÞ¼V×ò ²øá ÆßÕØ¢ dÌÙ¡ÎÞÕòæÈ µÞÃÞX ØÄcçÜÞµJ¡

çÉÞÏ߈ÞÏßøóKáæÕCßW, ¦ØÎÏJáÄæK dÌÙ¡ÎÞÕòæÈ µÞÃÞX

·¢·ÞçÆÕòÏᢠ¥Õòæ¿ æºK߈ÞÏßøóKáæÕCßW, ¥çMÞZ ¥Õòæ¿ ÕàÖßÏ ¦

ÈÖò‚ µÞxí ·¢·ÞçÆÕòÏáæ¿ ©¿ÏÞ¿µZA¡ Ø¡ÅÞÈdÍ¢Ö¢

Ø¢ÍÕòMßAÞÄßøáKßøáKáæÕCßW, ·¢·ÞçÆÕòÏáæ¿ ÈoÎÞÏ ÖøàøÍÞ·B{ßçÜA¡

ÎÙÞÆß× øÞ¼V×ò çÈÞAÞÄßøáKßøóKáæÕCßW, ²øóÉçf §BæÈæÏÞKá¢

Ø¢ÍÕòAáµÏ߈ÞÏßøáKá. ¥K¡ dÌÙ¡ÎÞÕ¡ ¥ÕVAá æµÞ¿áJ

ÖÞÉµÞøÃÎÞÃçˆÞ, ÎÙÞÆß× øÞ¼V×ò dÉÄàÉæÈK øÞ¼ÞÕòæa εÈÞÏ

ÖLÈá ÎÙÞøÞÕÞÏß ÉøòÃÎß‚Äá¢, ·¢·ÞçÆÕòæÏ ÍÞøc¥çAIßÕKÄá¢.

ØÎVjÏÞÏ ·¢·ÞçÆÕòÏÞµæG, ÎÈá×cøÞÏßÉßùAæGæÏK ÖÞÉÕó¢çÉùò

¥ÜEßøóK ¥×¡¿ÕØáA{ßW ¯ÝáçÉVAᢠÖÞÉçÎÞf¢ æµÞ¿áJçÖ×¢,

®GÞÎæÈÏá¢, ÖLÈáÎÙÞøÞ¼ÞÕòæÈÏá¢, Ø¢ØÞøÆá£¶ÎÞµáK ¨ ÈøµJßW

©çÉfß‚í, ØbÏ¢ ÖÞÉçÎÞfÕó¢çÈ¿ß Äßøò‚óçÉÞÏò. ¨ ØVŒÈÞÖJßÈá

ØÞfc¢ ÕÙòAáÕÞÈÞÏß, ¥tÈÞÏ ÄæK ²xÏ¡AÞAßÏßG¡, Äæa ¥NÏÞÏ

¥¢Ìßµ ÎÙÞùÞÃßæÏÏá¢, ¥¢ÌÞÜßµ æ‚ùßÏNçÏÏᢠµâGß, ØÄcÕÄß

¥ºí»NÏᢠØbL¢ ÎÈTá¶¢çÄ¿ßÏßÄÞ µÞGßçÜAᢠçÉÞÏßAÝßEá.

Äá¿øá¢.....


Click below to download in PDF format
http://www.ziddu.com/download/14225936/Mahabharathayathra-01.pdf.html